tag:blogger.com,1999:blog-7366951040066224216.post5527627264692660807..comments2023-05-09T07:02:40.943-07:00Comments on വര്‍ണ്ണമത്സ്യങ്ങള്‍: കബൊംബ പടരുന്നു, കേരളത്തിലും !Anonymoushttp://www.blogger.com/profile/15759727538455715114noreply@blogger.comBlogger2125tag:blogger.com,1999:blog-7366951040066224216.post-5133900082880475252012-02-16T15:02:50.683-08:002012-02-16T15:02:50.683-08:00ഇപ്പോള്‍ത്തന്നെ ശ്രദ്ധിച്ചാല്‍ കബൊംബ ഒരു കളയായി വ്...ഇപ്പോള്‍ത്തന്നെ ശ്രദ്ധിച്ചാല്‍ കബൊംബ ഒരു കളയായി വ്യാപിക്കുന്നത് തടയാം. ഈ വിഷയത്തെക്കുറിച്ചു കൂടുതല്‍ ബോധവത്കരണവും സര്‍ക്കാരിന്റെ ഇടപെടലും ആവശ്യമാണ്.Anonymoushttps://www.blogger.com/profile/15759727538455715114noreply@blogger.comtag:blogger.com,1999:blog-7366951040066224216.post-19226114920614221072012-02-16T01:23:20.918-08:002012-02-16T01:23:20.918-08:00പമ്പാ നദിയില്‍ മാത്രമല്ല, മറ്റു പല ജലാശയങ്ങളിലും ഈ...പമ്പാ നദിയില്‍ മാത്രമല്ല, മറ്റു പല ജലാശയങ്ങളിലും ഈ കള വളരുന്നുണ്ടെന്ന് ട്രെയിന്‍ യാത്രകള്‍ക്കിടെ മനസ്സിലാക്കാനായിട്ടുണ്ട്. ഈ പ്രശ്നത്തെക്കുറിച്ച് അധികമാരും ബോധവാന്മാരാണെന്നു തോന്നുന്നില്ല. കുളവാഴയുടെയും ആഫ്രിക്കന്‍ പായലിന്റെയും വിധിയാകുമോ കബൊംബയ്ക്കും?Anonymousnoreply@blogger.com