അക്വേറിയത്തിലെ നൈട്രജന്‍ ചംക്രമണം കടപ്പാട് : http://www.americanaquariumproducts.com |
വര്‍ണ്ണമത്സ്യങ്ങളുടെ ഭംഗിയില്‍ മതിമറന്നു അക്വേറിയം ധൃതിയില്‍ സ്വന്തമാക്കുന്ന തുടക്കക്കാര്‍ക്ക്, പലപ്പോഴും നിരാശയായിരിക്കും ഫലം. വിജ്ഞാനപ്രദമായ ഈ ഹോബി തുടക്കത്തിലേ ഉപേക്ഷിക്കാതെ ആനന്ദകരമായി നടത്തിക്കൊണ്ടു പോകുന്നതിനു സാങ്കേതിക പരിജ്ഞാനം അത്യന്താപേക്ഷിതമാണ്.
ആല്‍ഗകള്‍ നിറഞ്ഞ ഒരു അക്വേറിയം കടപ്പാട്: http://3.bp.blogspot.com |
തുടക്കക്കാര്‍ക്ക് സാധാരണയായി അഭിമുഖീകരിക്കേണ്ടി വരുന്ന അപ്രതീക്ഷിത അക്വേറിയം പരാജയങ്ങളെ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളെ പറ്റി മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ''വര്‍ണ്ണ മത്സ്യങ്ങള്‍ നിങ്ങളെ നിരാശപ്പെടുത്തുന്നുവോ?'' എന്ന ലേഖനം വായിക്കൂ. ലേഖനത്തിന്റെ pdf രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
അക്വേറിയത്തിലെ ജലം മാറ്റുന്നതിനെയും മണല്‍ അല്ലെങ്കില്‍ ചരല്‍, കണ്ണാടിയുടെ പ്രതലം എന്നിവ വൃത്തിയാക്കുന്നതിനെയും പറ്റിയുള്ള വീഡിയോ കാണൂ.