മാതൃഭൂമി കാര്‍ഷികത്തില്‍ പ്രസിദ്ധീകരിച്ച '
വര്‍ണ്ണ മത്സ്യപരിപാലനം ധാര്‍മ്മികമോ?' എന്ന ലേഖനം വായിക്കൂ. പി ഡി എഫ് രൂപം
ഇവിടെ കാണൂ.
അക്വേറിയം ഹോബി തുടങ്ങാനാഗ്രഹിക്കുന്ന പലരും പ്രകൃതിയുടെ ഭാഗമായ മത്സ്യങ്ങളെ കണ്ണാടിക്കൂടുകളില്‍ അടച്ചിട്ടു വളര്‍ത്തുന്നത് ശരിയാണോയെന്ന് ചിലപ്പോഴെങ്കിലും സംശയിച്ചിരിക്കാം.
ഇതിനനുകൂലമായും പ്രതികൂലമായും പലതരത്തിലുള്ള വാദപ്രതിവാദങ്ങള്‍ നിരത്താം. മത്സ്യങ്ങള്‍ പ്രകൃതിയില്‍ ഏറെ ദൂരം സഞ്ചരിക്കാറുള്ളത് ഇര തേടാനും, പ്രജനനത്തിനും, ഇരപിടിയന്മാരില്‍ നിന്ന് രക്ഷനേടാനുമൊക്കെയാണ് .
എന്നാല്‍ പ്രകൃതിദത്തമായ സാഹചര്യങ്ങളോട് കിടപിടിക്കുംവിധം മത്സ്യങ്ങളെ അക്വേറിയത്തില്‍ വളര്‍ത്തുന്നതില്‍ തെറ്റുണ്ടോ? കൂടുതലറിയാനായി മാതൃഭൂമി കാര്‍ഷികത്തില്‍ പ്രസിദ്ധീകരിച്ച '
വര്‍ണ്ണ മത്സ്യപരിപാലനം ധാര്‍മ്മികമോ?' എന്ന ലേഖനം വായിക്കൂ. പി ഡി എഫ് രൂപം
ഇവിടെ കാണൂ.
Just came across this blog and I must say great job you have done. Keep it up and hope to see more posts coming ahead
ReplyDeleteThanks :)
ReplyDelete