കബൊംബയിനത്തിലെ അക്വേറിയം സസ്യങ്ങളില്‍ വളര്‍ത്താന്‍ ഏറ്റവും പ്രയാസമുള്ള
ഇനമാണ്, ചെമപ്പ് മുതല്‍
പര്‍പ്പിള്‍ നിറത്തില്‍ വരെ പൂക്കളുള്ള
കബൊംബ ഫര്‍കേറ്റ. ശാഖകള്‍ കുറഞ്ഞു
മൃദുലമായ തണ്ടുകളോട് കൂടിയ ഈ ചെടികളെ വളക്കൂറുള്ള അടിത്തട്ടില്‍ ധാരാളം
പ്രകാശം നല്‍കി വളര്‍ത്തണം. സൂക്ഷ്മ മൂലകങ്ങള്‍, CO2
എന്നിവ ഫര്‍കേറ്റയുടെ നല്ല വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. അക്വേറിയങ്ങളില്‍ ചെമപ്പ് നിറം
വിതറി വളര്‍ന്നു നില്‍ക്കുന്ന
കബൊംബ ഫര്‍കേറ്റയുടെ വിവിധ മുഖങ്ങള്‍, ഈ ഫോട്ടോ
ബ്ലോഗ് പോസ്റ്റിലൂടെ അറിയൂ.
അനുഭവ
സമ്പന്നരായ അക്വേറിയം ഹോബിയിസ്റ്റുകള്‍ക്ക് യോജിച്ച ഈ ചെടിയെ പറ്റി
കൂടുതല്‍ അറിയാനായി മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം
വായിക്കൂ. PDF രൂപം ഇവിടെ കാണൂ.
Interesting.
ReplyDelete:)
ReplyDelete